അഡ്വ. എ.എൻ ഷംസീര്‍ എംഎല്‍എയുടെ പിതാവ് അന്തരിച്ചു - എ.എൻ ഷംസീർ
കൊവിഡ് ബാധയെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം
തലശ്ശേരി എംഎൽഎ എ.എൻ ഷംസീറിന്‍റെ പിതാവ് കോമത്ത് ഉസ്‌മാൻ അന്തരിച്ചു
കണ്ണൂർ:സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും തലശ്ശേരി എംഎൽഎയുമായ അഡ്വ. എ.എൻ ഷംസീറിന്‍റെ പിതാവ് കോമത്ത് ഉസ്‌മാൻ അന്തരിച്ചു. 79-ാം വയസിലാണ് അന്ത്യം. കൊവിഡ് ബാധയെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.