കെഎസ്എഫ്ഇ റെയ്‌ഡ്; മുഖ്യമന്ത്രിയെ പിന്തുണച്ച് മന്ത്രി ഇ. പി. ജയരാജൻ - EP Jayarajan supports CM
പ്രതിപക്ഷം വായിൽ തോന്നിയത് പറയുകയാണെന്നും സി. എം. രവീന്ദ്രന്‍റെ സ്വത്ത് വിവരങ്ങൾ അന്വേഷണത്തിലൂടെ പുറത്ത് വരട്ടെയെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.
കെഎസ്എഫ്ഇ
കണ്ണൂർ: കെഎസ്എഫ്ഇ വിഷയത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് മന്ത്രി ഇ. പി. ജയരാജൻ. കെഎസ്എഫ്ഇയിൽ നടന്നത് റെയ്ഡല്ല. പരിശോധന മാത്രമാണ്. ധനമന്ത്രിക്ക് അതിൽ അതൃപ്തിയില്ല. പ്രതിപക്ഷം വായിൽ തോന്നിയത് പറയുകയാണെന്നും സി. എം. രവീന്ദ്രന്‍റെ സ്വത്ത് വിവരങ്ങൾ അന്വേഷണത്തിലൂടെ പുറത്ത് വരട്ടെയെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.