കേരളം

kerala

ETV Bharat / state

എംവിആറിൻ്റെ പത്നി സിവി ജാനകിയമ്മ അന്തരിച്ചു - MVR's wife CV Janakiamma has passed away

കൂവോടുള്ള മകളുടെ വസതിയിൽ വച്ച് ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ.

എം.വി ആറിന്റെ പത്നി സി വി ജാനകിയമ്മ  അന്തരിച്ചു  എംവിആറിൻ്റെ പത്നി സിവി ജാനകിയമ്മ അന്തരിച്ചു  സിവി ജാനകിയമ്മ  MVR's wife CV Janakiamma has passed away  CV Janakiamma has passed away
എംവിആറിൻ്റെ പത്നി സിവി ജാനകിയമ്മ അന്തരിച്ചു

By

Published : May 2, 2021, 11:51 AM IST

കണ്ണൂർ: എംവിആറിൻ്റെ പത്നി സിവി ജാനകിയമ്മ (80) അന്തരിച്ചു. കൂവോടുള്ള മകളുടെ വസതിയിൽ വച്ച് ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ. എംവി ഗിരിജ (റിട്ട, മാനേജർ അർബൻ ബാങ്ക് ), എംവി ഗിരീഷ്‌ കുമാർ (പിടിഐ ), അഡ്വ: എംവി രാജേഷ് (ജിഎം, ലീഗൽ വൊഡാഫോൺ), എംവി നികേഷ് കുമാർ (എംഡി, റിപ്പോർട്ടർ) എന്നിവരാണ് മക്കൾ.

പ്രൊഫ ഇ കുഞ്ഞിരാമൻ (ഡയറക്‌ടർ, എംവിആർ ആയുർവേദ മെഡിക്കൽ കോളജ് ), ജ്യോതി ഗിരീഷ് (സഹകരണ പെൻഷൻ ബോർഡ്‌), അഡ്വ: സുപ്രിയ രാജേഷ് (കേരള ബാങ്ക്, എറണാകുളം), റാണി നികേഷ് (റിപ്പോർട്ടർ) എന്നിവരാണ് മരുമക്കൾ.

ABOUT THE AUTHOR

...view details