കണ്ണൂർ:കണ്ണൂരിൽ കൊവിഡ് വാക്‌സിൻ രണ്ടാംഘട്ട ഡ്രൈ റൺ വിജയകരമായി പൂർത്തിയായി. കണ്ണൂർ ജില്ലാ ആശുപത്രി, ആലക്കോട് കുടുംബരോഗ്യ കേന്ദ്രം, ചെറുകുന്ന് സൈൻ്റ് മാർട്ടിൻ ഡിപ്പോറസ് ആശുപത്രി എന്നിവടങ്ങളിലാണ് ഡ്രൈ റൺ നടന്നത്.
കണ്ണൂരിൽ കൊവിഡ് വാക്‌സിൻ ഡ്രൈ റൺ വിജയകരം - ആലക്കോട് കുടുംബരോഗ്യ കേന്ദ്രം
കണ്ണൂർ ജില്ലാ ആശുപത്രി, ആലക്കോട് കുടുംബരോഗ്യ കേന്ദ്രം, ചെറുകുന്ന് സൈൻ്റ് മാർട്ടിൻ ഡിപ്പോറസ് ആശുപത്രി എന്നിവടങ്ങളിലാണ് ഡ്രൈ റൺ നടന്നത്
കണ്ണൂരിൽ കൊവിഡ് വാക്‌സിൻ ഡ്രൈ റൺ വിജയകരം
തെരഞ്ഞെടുത്ത ആരോഗ്യ പ്രവർത്തകരാണ് ഡ്രൈ റണ്ണിൽ പങ്കെടുത്തത്. വാക്‌സിനേഷൻ പ്രക്രിയയിൽ ആവശ്യമായ എല്ലാ നടപടിക്രമങ്ങളും ഉറപ്പു വരുത്തി. നോഡൽ ഓഫിസർമാരുടെ നേതൃത്വത്തിലാണ് ഡ്രൈ റൺ നടന്നത്.