കേരളം

kerala

ETV Bharat / state

കണ്ണൂരിലെ രോഗ ബാധിതരുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു

ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവർ ഉടന്‍ തന്നെ ജില്ല കൊറോണ കണ്ട്രോൾ റൂമുമായി ബന്ധപ്പെടമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. വിവരം അറിയിക്കേണ്ട ഫോൺ: 0497 2700194, 0497 2713437.

റൂട്ട് മാപ്പ്  കണ്ണൂരിലെ രോഗ ബാധിതരുടെ റൂട്ട് മാപ്പ്  കൊവിഡ്-19  covid-19  route map released.  ശനിയാഴ്ച സ്ഥിരീകരിച്ച കൊവിഡ് കേസ്  ആരോഗ്യ വകുപ്പ്
കൊവിഡ്-19; കണ്ണൂരിലെ രോഗ ബാധിതരുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു

By

Published : Mar 21, 2020, 11:58 PM IST

കണ്ണൂർ:ശനിയാഴ്ച സ്ഥിരീകരിച്ച മൂന്ന് കൊവിഡ്-19 കേസുകളുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ചു. ഇത് പ്രകാരം ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവർ ഉടനെ തന്നെ ജില്ല കൊറോണ കണ്ട്രോൾ റൂമുമായി ബന്ധപ്പെടമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. വിവരം അറിയിക്കേണ്ട ഫോൺ: 0497 2700194, 0497 2713437.

കൊവിഡ്-19; കണ്ണൂരിലെ രോഗ ബാധിതരുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു
കൊവിഡ്-19; കണ്ണൂരിലെ രോഗ ബാധിതരുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു
കൊവിഡ്-19; കണ്ണൂരിലെ രോഗ ബാധിതരുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു

ABOUT THE AUTHOR

...view details