നിർമാണ തൊഴിലാളി വയലില്‍ മരിച്ച നിലയില്‍ - kannur news
ഏച്ചൂർ മാവിലാച്ചാലിലെ കെ.സിനോജ് (43) ആണ് മരിച്ചത്. രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
നിർമാണ തൊഴിലാളി വയലില്‍ മരിച്ച നിലയില്‍
കണ്ണൂർ: മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വയലില്‍ നിർമാണ തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഏച്ചൂർ മാവിലാച്ചാലിലെ കെ.സിനോജ് (43) ആണ് മരിച്ചത്. രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മഹിമാ നിവാസില്‍ വത്സന്‍റെയും പുഷ്‌പവല്ലിയുടെയും മകനാണ് മരിച്ച സിനോജ്.