കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരിലെത്തി. ജന്മനാട്ടില്‍ മുഖ്യമന്ത്രിക്ക് നല്‍കുന്ന സ്വീകരണത്തോടെ എല്‍ഡിഎഫ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമാകും. മാർച്ച് 16 വരെയാണ് പിണറായിയുടെ മണ്ഡല പര്യടനം.
മുഖ്യമന്ത്രി കണ്ണൂരിലെത്തി; എല്‍ഡിഎഫ് പ്രചാരണത്തിന് തുടക്കമായി - election 2021
മാർച്ച് 16 വരെയാണ് പിണറായി വിജയന്‍റെ മണ്ഡല പര്യടനം
മുഖ്യമന്ത്രി കണ്ണൂരെത്തി; എല്‍ഡിഎഫ് പ്രചാരണത്തിന് തുടക്കമായി
കുടുതല്‍ വായനയ്‌ക്ക്;മുഖ്യമന്ത്രി ഇന്ന് മുതല്‍ ധര്‍മടത്ത്; പ്രചാരണത്തിന് തുടക്കം
ചൊവ്വാഴച്ച മണ്ഡലത്തിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം 10 മണി മുതൽ മണ്ഡല പര്യടനം ആരംഭിക്കും. ഏഴ് ദിവസം നീളുന്ന പര്യടന പരിപാടിയിൽ 46 കേന്ദ്രങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും. ഈ മാസം 16 വരെ നീളുന്ന പ്രചാരണ പരിപാടിക്കിടെ നാമനിർദേശ പത്രിക സമർപ്പിച്ച് മറ്റ് മണ്ഡലങ്ങളിലെ പ്രചാരണങ്ങളിലും അദ്ദേഹം പങ്കെടുക്കും.
Last Updated : Mar 8, 2021, 6:25 PM IST