കേരളം

kerala

ETV Bharat / state

ശുചീകരണ യജ്ഞത്തിന്‍റെ തലശ്ശേരി നഗരസഭാതല ഉദ്ഘാടനം - ശുചികരണ യജ്ഞം

നഗരസഭയുടെ പത്ത് കേന്ദ്രങ്ങളിലായാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്

ശുചികരണ യജ്ഞത്തിന്‍റെ തലശ്ശേരി നഗരസഭാതല ഉദ്ഘാടനം ഷംസീർ എംഎൽഎ നിർവഹിച്ചു

By

Published : May 11, 2019, 10:05 PM IST

തലശ്ശേരി:സംസ്ഥാന സർക്കാർ ആഭിമുഖ്യത്തിൽ നടക്കുന്ന ശുചികരണ യജ്ഞത്തിന്‍റെ തലശ്ശേരി നഗരസഭാതല ഉദ്ഘാടനം ഷംസീർ എംഎൽഎ നിർവഹിച്ചു. 3 ദുരന്തങ്ങളെ അതിജീവിച്ച സംസ്ഥാനത്ത്, പകർച്ചവ്യാധി സാധ്യതകള്‍ ഉളളതിനാലാണ് സർക്കാർ ശുചീകരണത്തിന് യജ്ഞത്തിന് മുൻകൈ എടുക്കുന്നതെന്ന് ഷംസീർ എംഎൽഎ പറഞ്ഞു. നഗരസഭയുടെ പത്ത് കേന്ദ്രങ്ങളിലായാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. നെട്ടൂർ ടെക്നിക്കൽ ട്രെയിനിങ് കോളേജ് വിദ്യാർത്ഥികളും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകരും ശുചീകരണത്തിൽ പങ്കാളികളായി.

ശുചികരണ യജ്ഞത്തിന്‍റെ തലശ്ശേരി നഗരസഭാതല ഉദ്ഘാടനം ഷംസീർ എംഎൽഎ നിർവഹിച്ചു

ABOUT THE AUTHOR

...view details