കേരളം

kerala

ETV Bharat / state

പൗരത്വഭേദഗതി നിയമം; കേന്ദ്രം പിൻമാറണമെന്ന് മന്ത്രി എ.കെ ബാലൻ - CAA

കോണ്‍ഗ്രസിന് മൃദു ഹിന്ദുത്വ നിലപാടാണെന്നും എ.കെ ബാലൻ

പൗരത്വ ഭേദഗതി നിയമം : ഹര്‍ജി നല്‍കിയത് പൊതുവികാരം മാനിച്ചെന്ന് മന്ത്രി എ.കെ ബാലൻ  CAA: A.K Balan says that the petition has given by kerala government according to the will of public  CAA  മന്ത്രി എ.കെ ബാലൻ
മന്ത്രി എ.കെ ബാലൻ

By

Published : Jan 14, 2020, 3:27 PM IST

കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹർജി നൽകിയത് പൊതുവികാരത്തിന്‍റെ ഭാഗമായാണെന്ന് മന്ത്രി എ.കെ ബാലൻ. പ്രതിപക്ഷ നേതാവും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ എന്തുകൊണ്ട് പ്രമേയം പാസാക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസ് മൃദുഹിന്ദുത്വ നിലപാടാണ് ദേശവ്യാപകമായി സ്വീകരിക്കുന്നതെന്നും എ.കെ ബാലൻ ആരോപിച്ചു. കേന്ദ്രത്തിന് മാന്യതയുണ്ടെങ്കിൽ ഭേദഗതിയിൽ നിന്ന് പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കേന്ദ്രത്തിന് മാന്യതയുണ്ടെങ്കിൽ ഭേദഗതിയിൽ നിന്ന് പിന്മാറണമെന്ന് മന്ത്രി എ.കെ ബാലൻ

ABOUT THE AUTHOR

...view details