കേരളം

kerala

ETV Bharat / state

കണ്ണൂരിൽ ബസ് മറിഞ്ഞ് 7 പേർക്ക് പരിക്ക് - കണ്ണൂരിൽ ബസ് മറിഞ്ഞു

കണ്ണൂരിൽ നിന്ന് കോഴിക്കോടേക്ക് പോയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ 7 പേർക്ക് സാരമായി പരിക്കേറ്റു

Bus accident 7 injured in Kannur  കണ്ണൂരിൽ ബസ് മറിഞ്ഞ് 7 പേർക്ക് പരിക്ക്  Bus accident in Kannur  കണ്ണൂരിൽ ബസ് മറിഞ്ഞു  കണ്ണൂരിൽ ബസ് അപകടം
കണ്ണൂരിൽ ബസ് മറിഞ്ഞ് 7 പേർക്ക് പരിക്ക്

By

Published : Jul 11, 2022, 12:35 PM IST

കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് 7 പേർക്ക് സാരമായി പരിക്ക്. കണ്ണൂരിൽ നിന്ന് കോഴിക്കോടേക്ക് പോയ സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. കണ്ണോത്തും ചാലിൽ വച്ച് ബസ് നിയന്ത്രണം വിട്ട് താഴേക്ക് മറിയുകയായിരുന്നു.

പരിക്കേറ്റവരെ കണ്ണൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കനത്ത മഴയാണ് അപകടകാരണമെന്ന് സൂചന

Also read: നിയന്ത്രണം വിട്ട് പിറകോട്ടുപോയ കെഎസ്ആർടിസി ബസ് കയറിയിറങ്ങി ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ABOUT THE AUTHOR

...view details