കണ്ണൂർ: കണ്ണൂർ ജില്ല അതിർത്തിയായ കാലിക്കടവിൽ പയ്യന്നൂർ പൊലീസ് നടത്തിയ വാഹന പരിശോധനയിൽ മതിയായ രേഖകളില്ലാതെ വാഹനത്തിൽ കൊണ്ടുപോവുകയായിരുന്ന 4,30,500 രൂപ പിടികൂടി. പാലക്കാട് സ്വദേശികളായ സുലൈമാൻ, സുബൈർ എന്നിവരിൽ നിന്നാണ് പണം കണ്ടെത്തിയത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
4,30,500 രൂപയുടെ കള്ളപ്പണം പിടികൂടി - black money
വാഹന പരിശോധനക്കിടയിലാണ് കള്ളപ്പണം പിടികൂടിയത്.
black money seized in kannur