കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി. 463 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ വടകര സ്വദേശി പാറക്കടവ് ഫാസില്‍ കസ്റ്റംസിന്‍റെ പിടിയിലായി. പിടികൂടിയ സ്വര്‍ണത്തിന് 23 ലക്ഷത്തിലധികം രൂപ വില വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി - crime news
463 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്
കണ്ണൂര്‍ വിമാനത്താവളത്തില്‍ 23 ലക്ഷത്തിന്‍റെ സ്വര്‍ണം പിടികൂടി
ഈ മാസം അഞ്ചാം തവണയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടുന്നത്. കഴിഞ്ഞ ദിവസം മാഹി അഴിയൂര്‍ സ്വദേശിയില്‍ നിന്ന് 24 ലക്ഷം രൂപ വില വരുന്ന 470 ഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു.