ഇടുക്കി: വിഷുവിനോടനുബന്ധിച്ച് രാജാക്കാട് ഗ്രാമപഞ്ചായത്തിലെ നിർധനരായ കുടുംബങ്ങൾക്ക് പച്ചക്കറികളും പപ്പടവും എത്തിച്ചു നൽകി യുവാക്കൾ. രാജാക്കാട് സ്വദേശികളായ ജോഷി കന്യാകുഴി,സനിൽ രമണൻ എന്നിവരാണ് നിർധന കുടുംബങ്ങളെ സഹായിച്ചത്.
നിർധന കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകള്‍ എത്തിച്ചു നൽകി യുവാക്കൾ - youngsters
രാജാക്കാട് സ്വദേശികളായ ജോഷി കന്യാകുഴി,സനിൽ രമണൻ എന്നിവരാണ് നിർധന കുടുംബങ്ങളെ സഹായിച്ചത്
നിർധന കുടുംബങ്ങൾക്ക് പച്ചക്കറികളും പപ്പടവും എത്തിച്ചു നൽകി യുവാക്കൾ
രാജാക്കാട് പഞ്ചായത്തിലെ ഇരുപത്തിരണ്ടു വീടുകളിൽ തങ്ങളാൽ കഴിയുന്ന വിധം പച്ചക്കറികൾ എത്തിച്ചു നൽകുകയാണ് ഇവർ. അഞ്ച് കിലോ വരുന്ന പച്ചക്കറി കിറ്റും പപ്പടവുമാണ് നിർധനരായ കുടുംബങ്ങൾക്ക് എത്തിച്ചു നൽകിയത് . കഴിഞ്ഞ ദിവസങ്ങളിൽ രാജാക്കട് ടൗണും പരിസരവും ഇവർ ശുചീകരിച്ചിരുന്നു.