ഇടുക്കി: വാഗമൺ ലഹരി നിശാപാർട്ടി കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ കൂടി പ്രതി ചേർത്തു. നൈജീരിയൻ സ്വദേശികളായ രണ്ടുപേരെയാണ് പ്രതി ചേർത്തത്.
വാഗമൺ നിശാപാർട്ടി കേസ്; രണ്ടു പേരെ കൂടി പ്രതി ചേർത്തു - നൈജീരിയൻ സ്വദേശികൾ
നൈജീരിയൻ സ്വദേശികളായ രണ്ടുപേരെയാണ് പ്രതി ചേർത്തത്
വാഗമൺ നിശാപാർട്ടി കേസ്; രണ്ടു പേരെ കൂടി പ്രതി ചേർത്തു
ഇതോടെ കേസിലെ പ്രതികളുടെ എണ്ണം 11ആയി. ബാംഗ്ലൂരിലുള്ള നൈജീരിയൻ സ്വദേശികളിൽ നിന്നാണ് നിശാപാർട്ടിക്ക് ലഹരി മരുന്നുകൾ ലഭിച്ചതെന്ന് പ്രതികളിലൊരാൾ മൊഴി നൽകിയതോടെയാണ് ഇവരെ പ്രതി ചേർത്തത്. ഇതോടെ ഇവരെ പിടികൂടാനുള്ള അന്വേഷണം ഊർജിതമാക്കുകയായിരുന്നു.