വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു - voter died news
മറയൂർ പത്തടിപ്പാലം സ്വദേശി ഗോപിനാഥൻ നായർ(79) ആണ് മരിച്ചത്.
ഗോപിനാഥൻ നായർ(79)
ഇടുക്കി: വോട്ട് ചെയ്യാനെത്തിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. മറയൂർ പത്തടിപ്പാലം സ്വദേശി ഗോപിനാഥൻ നായർ(79) ആണ് മരിച്ചത്. മറയൂർ ഗവൺമെന്‍റ് എൽപി സ്‌കൂളിലെ മൂന്നാം നമ്പർ ബൂത്തിൽ വോട്ട് ചെയ്‌ത ശേഷം പുറത്തിറങ്ങി സ്‌കൂള്‍ പരിസരത്ത് ഇരിക്കുന്നതിനിടയിലാണ് കുഴഞ്ഞ് വീണത്.