കേരളം

kerala

ETV Bharat / state

കഴുത്തില്‍ ഷാൾ കുരുങ്ങി വിദ്യാർഥിനി മരിച്ചു

ചുനങ്ങാട് വാണിവിലാസിനി മഠത്തിൽ പള്ളിയാലിൽ രാജേഷിന്റെ മകൾ ശിഖയാണ് മരിച്ചത്. ശനി പകൽ 11-നാണ്‌ സംഭവം. വീട്ടില്‍ കളിക്കുന്നതിനിടെ ഷാൾ അബദ്ധത്തിൽ കഴുത്തിൽ കുരുങ്ങിയിരിക്കാമെന്നാണ് പൊലീസ്‌ നിഗമനം.

By

Published : Jan 10, 2022, 3:24 PM IST

shawl around neck student died  Chunangad student death  വാണിവിലാസിനി മഠത്തിൽ ഷോൾകുരുങ്ങി വിദ്യാർഥിനി മരിച്ചു  ചുനങ്ങാട് വിദ്യാര്‍ഥിനി മരിച്ച നിലയില്‍
ചുനങ്ങാട് വാണിവിലാസിനി മഠത്തിൽ കഴുത്തിൽ ഷാൾകുരുങ്ങി വിദ്യാർഥിനി മരിച്ചു

പാലക്കാട്:കളിക്കുന്നതിനിടെ ഒമ്പതുവയസുകാരി കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ചു. ചുനങ്ങാട് വാണിവിലാസിനി മഠത്തിൽ പള്ളിയാലിൽ രാജേഷിന്റെ മകൾ ശിഖയാണ് മരിച്ചത്. ശനി പകൽ 11-നാണ്‌ സംഭവം. വീട്ടിൽ കളിക്കുന്നതിനിടെ ഷാൾ അബദ്ധത്തിൽ കഴുത്തിൽ കുരുങ്ങിയിരിക്കാമെന്നാണ് പൊലീസ്‌ നിഗമനം.

Also Read: പാലക്കാട്‌ പുതുപ്പരിയാരത്ത്‌ ദമ്പതികള്‍ കൊല്ലപ്പെട്ട നിലയിൽ ; മകനെ കാണാനില്ല

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്‌റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി. ഏറെക്കാലമായി വരോടുള്ള വാടകവീട്ടിലാണ് കുടുംബം താമസിക്കുന്നത്. വരോട് യു.പി സ്കൂൾ നാലാം ക്ലാസ്‌ വിദ്യാർഥിയാണ്. അമ്മ: രജനി. സഹോദരൻ: ശ്രീഹരി.

ABOUT THE AUTHOR

...view details