സമൂഹ അടുക്കളകളില്‍ അരി എത്തിച്ച് നൽകി ഇടുക്കി എം.പി - distribusion
71 പഞ്ചായത്തുകളിലും 4 മുനിസിപ്പാലിറ്റികളിലുമുള്ള സമൂഹ അടുക്കളയിലേക്കാണ് 100 കിലോ അരി വീതം നൽകിയത്
കമ്യൂണിറ്റി കിച്ചനുകളിൽ അരി എത്തിച്ച് നൽകി ഇടുക്കി എം.പി
ഇടുക്കി: ഇടുക്കി പാർലമെൻ്റ് മണ്ഡലത്തിലെ സമൂഹ അടുക്കളകളിൽ അരി എത്തിച്ച് നൽകി ഡീൻ കുര്യാക്കോസ് എം.പി. 100 കിലോ അരിയാണ് കമ്യൂണിറ്റി കിച്ചനുകളിൽ നൽകിയത്. 71 പഞ്ചായത്തുകളിലും 4 മുനിസിപ്പാലിറ്റികളിലുമുള്ള സമൂഹ അടുക്കളയിലേക്കാണ് 100 കിലോ അരി വീതം നൽകിയത്. ഏരീസ് ഗ്രൂപ്പിൻ്റയും ദുബായ് ഇൻകാസ് ഇടുക്കി യൂണിറ്റിൻ്റെയും സഹകരണത്തോടെയാണ് അരി വിതരണം.