കേരളം

kerala

നിർത്തിയിട്ട കാറിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു

By

Published : Jan 25, 2022, 9:14 AM IST

Updated : Jan 25, 2022, 2:10 PM IST

ചൊവ്വാഴ്‌ച അര്‍ധരാത്രിയില്‍ നെടുങ്കണ്ടത്ത് നടന്ന അപകടത്തിലാണ് യുവാവ് മരിച്ചത്

Bike accident in Nedumkandam  Idukki todays news  ഇടുക്കി ഇന്നത്തെ വാര്‍ത്ത  നിർത്തിയിട്ട കാറിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു  നെടുങ്കണ്ടം അപകടം
നിർത്തിയിട്ട കാറിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു

ഇടുക്കി:നിർത്തിയിട്ടിരുന്ന കാറിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കല്ലുംകൂട്ടത്തിൽ സൂരജ് (അപ്പു, 24) ആണ് മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം.

നിർത്തിയിട്ടിരുന്ന കാറിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു

ALSO READ:തലസ്ഥാനത്ത് സിൻഡ്രോമിക് മാനേജ്മെന്‍റ് ; രോഗലക്ഷണമുള്ളവരെ പോസിറ്റീവായി കണക്കാക്കും

കുമളി - മൂന്നാർ ഹൈവേയിൽ നെടുങ്കണ്ടം പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം. അമിതവേഗമാണ് അപകട കാരണമെന്ന് പൊലീസ് അറിയിച്ചു.

Last Updated : Jan 25, 2022, 2:10 PM IST

ABOUT THE AUTHOR

...view details