ഇടുക്കി: സിപിമ്മിന്‍റെ പാരമ്പര്യത്തെ ചോദ്യം ചെയ്‌ത് സിപിഐ നേതാവ് വാഴൂര്‍ സോമന്‍ എംഎല്‍എ. നെടുങ്കണ്ടത്ത്, സിപിഐ ഇടുക്കി ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള പതാക ജാഥ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കവേയാണ് വാഴൂർ സോമന്‍റെ പരാമർശം.
പാർട്ടി കോൺഗ്രസിന്‍റെ പാരമ്പര്യത്തില്‍ സിപിഎമ്മിനെ ചോദ്യം ചെയ്‌ത് സിപിഐ നേതാവ് വാഴൂര്‍ സോമന്‍ എംഎല്‍എ - പാര്‍ട്ടി കോണ്‍ഗ്രസ്
നെടുങ്കണ്ടത്ത്, സിപിഐ ഇടുക്കി ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള പതാക ജാഥ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കവേയാണ് വാഴൂർ സോമന്‍റെ പരാമർശം.
സിപിഐഎമ്മിന്‍റെ പാരമ്പര്യത്തെ ചോദ്യം ചെയ്‌ത് സിപിഐ നേതാവ് വാഴൂര്‍ സോമന്‍ എംഎല്‍എ
'ബ്രായ്ക്കറ്റ് ഉണ്ടായിട്ട് അധിക നാളായിട്ടില്ല. സിപിഎം, 23ാം പാര്‍ട്ടി കോണ്‍ഗ്രസ് എന്ന് പറയുന്നത് ഏത് അടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ല. കണക്ക് അറിയാവുന്ന എല്ലാവര്‍ക്കും, സിപിഎമ്മിന്‍റെ അവകാശ വാദം തെറ്റാണെന്ന് അറിയാമെന്നും' വാഴൂര്‍ സോമന്‍ എംഎല്‍എ പറഞ്ഞു.