ഇടുക്കി: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട 16 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് പിടിയിൽ. തൊടുപുഴ സ്വദേശി ഷിബു ശശി (20)യെയാണ് തളിപ്പറമ്പ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സൈബർ സെല്ലിൻ്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.
16 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് പിടിയിൽ - തളിപ്പറമ്പ് പൊലീസ്
തൊടുപുഴ സ്വദേശി ഷിബു ശശി (20) യെയാണ് തളിപ്പറമ്പ് പൊലീസ് പിടികൂടിയത്.
സോഷ്യൽ മീഡിയയിലൂടെ പരിചയം; 16 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് പിടിയിൽ
സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. സംഭവം അറിഞ്ഞ രക്ഷിതാക്കൾ തൊടുപുഴ പൊലീസിൽ പരാതി നൽകുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയുമായിരുന്നു.