ഇടുക്കി:മൂന്നാർ ചെണ്ടുവരൈ എസ്റ്റേറ്റ് പുതുക്കടി ഡിവിഷനിൽ വീണ്ടും ഉരുൾപൊട്ടൽ. ഇന്ന് (07.08.2022) പുലർച്ചെ 3 മണിയോടെയാണ് സംഭവം. ഇന്നലെ (06.08.2022) ഉരുൾപൊട്ടലുണ്ടായ സ്ഥലത്തു തന്നെയാണ് വീണ്ടും ഉരുൾപൊട്ടിയത്.
മൂന്നാർ ചെണ്ടുവരൈ എസ്റ്റേറ്റ് പുതുക്കടി ഡിവിഷനിൽ വീണ്ടും ഉരുൾപൊട്ടൽ: ആളപായമില്ല - പുതുക്കടി ഡിവിഷനിൽ ഉരുൾപൊട്ടൽ
ഇന്നലെ ഉരുൾപൊട്ടലുണ്ടായ മൂന്നാർ ചെണ്ടുവരൈ എസ്റ്റേറ്റ് പുതുക്കടി ഡിവിഷനിൽ ഇന്ന് (07.08.2022) പുലർച്ചെയും ഉരുൾപൊട്ടി.
മൂന്നാർ ചെണ്ടുവരൈ എസ്റ്റേറ്റ് പുതുക്കടി ഡിവിഷനിൽ വീണ്ടും ഉരുൾപൊട്ടൽ; ആളപായമില്ല
ഉരുൾപൊട്ടലിൽ ഒരു വീട് പൂർണമായും ഒരു വീട് ഭാഗികമായും തകർന്നു. ആളുകളെ നേരത്തെ മാറ്റി പാർപ്പിച്ചിരുന്നതിനാൽ ആളപായമില്ല.
Also read: മൂന്നാർ കുണ്ടളയിൽ ഉരുൾപൊട്ടി; കടമുറിയും ക്ഷേത്രവും മണ്ണിനടിയിൽ
Last Updated : Aug 7, 2022, 3:43 PM IST