ഇടുക്കി:അടിമാലി കുരങ്ങാട്ടി പാടശേഖരത്ത് വിളവെടുപ്പാരംഭിച്ചു. ഇത്തവണ കാര്യമായി കാലാവസ്ഥ ചതിക്കാത്തതിനാല്‍ ഭേദപ്പെട്ട വിളവ് ലഭിക്കുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. യുഎന്‍ഡിപിയുടെയും കൃഷിഭവന്‍റെയും സഹകരണത്തോടെയാണ് കര്‍ഷകർ നെൽകൃഷി ചെയ്തുവരുന്നത്.
അടിമാലി കുരങ്ങാട്ടി പാടശേഖരത്ത് വിളവെടുപ്പാരംഭിച്ചു - paddy field
യുഎന്‍ഡിപിയുടെയും കൃഷിഭവന്‍റെയും സഹകരണത്തോടെയാണ് കര്‍ഷകർ നെൽകൃഷി ചെയ്തുവരുന്നത്.
അടിമാലി കുരങ്ങാട്ടി പാടശേഖരത്ത് വിളവെടുപ്പാരംഭിച്ചു
മലബാറിയും ഇത്തികണ്ടപ്പനും മല്ലിക്കുറവയും രക്തശാലിയുമൊക്കെയാണ് കര്‍ഷകര്‍ കുരങ്ങാട്ടി പാടശേഖരത്തിറക്കിയിട്ടുള്ള പ്രധാന വിത്തിനങ്ങള്‍. മെച്ചപ്പെട്ട പ്രോത്സാഹനം നല്‍കിയാല്‍ കുരങ്ങാട്ടിയിലെ നെല്‍കൃഷി കൂടുതലായി വ്യാപിപ്പിക്കാന്‍ സാധിക്കുമെന്ന് കർഷകർ പറയുന്നു.
Last Updated : Dec 13, 2020, 10:38 AM IST