കേരളം

kerala

ETV Bharat / state

ഇടുക്കിയിൽ വന്‍ മരങ്ങള്‍ മുറിച്ച് കടത്തി സ്വകാര്യ വ്യക്തികൾ - ഇലക്ഷന്‍റെ മറവില്‍ മരം മുറിച്ചുകടത്തൽ

സേനാപതി പഞ്ചായത്തിലെ മുക്കുടിയിലാണ് സംഭവം

tree-cut-issue in idukki  idukki  environment  ഇലക്ഷന്‍റെ മറവില്‍ മരം മുറിച്ചുകടത്തൽ  ഇടുക്കി
ഇലക്ഷന്‍റെ മറവില്‍ മരം മുറിച്ചുകടത്തൽ

By

Published : Apr 4, 2021, 10:20 AM IST

ഇടുക്കി: ഇടുക്കി ഹൈറേഞ്ചിലെ ഏലമലക്കാടുകളില്‍ നിന്നും വന്‍ മരങ്ങള്‍ മുറിച്ച് കടത്തുന്നതായി പരാതി. സേനാപതി പഞ്ചായത്തിലെ മുക്കുടിയിലാണ് സംഭവം. സ്വകാര്യ വ്യക്തികളാണ് അനധികൃതമായി വന്‍ മരങ്ങൾ മുറിച്ച് കടത്തുന്നത്. ഇതിനെതിരെ ജയകുമാർ എന്ന വ്യക്തി പരാതി നൽകിയിട്ടും വനംവകുപ്പ് വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഏലമലക്കാടുകളിലെ വ്യാപാകമായ മരം മുറിക്കലിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.

ഇലക്ഷന്‍റെ മറവില്‍ മരം മുറിച്ചുകടത്തൽ

ABOUT THE AUTHOR

...view details