ഇടുക്കി: തൊടുപുഴ നഗരസഭയിൽ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം ഇല്ല. സ്വതന്ത്രരുടെ തീരുമാനം നിർണായകമായി. ആകെ ഉള്ള 35 സീറ്റുകളിൽ യുഡിഎഫ് -13, എൽഡിഎഫ് 12 , എൻഡിഎ-8, മറ്റുള്ളവർ-2 എന്നിങ്ങനെയാണ് സീറ്റ് നില.
തൊടുപുഴയിൽ ഭരണം സ്വതന്ത്രർ തീരുമാനിക്കും; ആർക്കും കേവല ഭൂരിപക്ഷം ഇല്ല - യുഡിഎഫിന്‍റെ രണ്ട് വിമതരാണ്
യുഡിഎഫിന്‍റെ രണ്ട് വിമതരാണ് തൊടുപുഴയിൽ ജയിച്ചത്. ഇടതു പക്ഷത്തേക്ക് ചേക്കേറിയ കേരളാ കോണ്‍ഗ്രസ് എം മത്സരിച്ച നാല് സീറ്റുകളിൽ രണ്ട് എണ്ണത്തിലാണ് വിജയിച്ചത്.
തൊടുപുഴയിൽ ഭരണം സ്വതന്ത്രർ തീരുമാനിക്കും; ആർക്കും കേവല ഭൂരിപക്ഷം ഇല്ല
യുഡിഎഫിന്‍റെ രണ്ട് വിമതരാണ് തൊടുപുഴയിൽ ജയിച്ചത്. ഇടതു പക്ഷത്തേക്ക് ചേക്കേറിയ കേരളാ കോണ്‍ഗ്രസ് എം മത്സരിച്ച നാല് സീറ്റുകളിൽ രണ്ട് എണ്ണത്തിലാണ് വിജയിച്ചത്. മത്സരിച്ച ഏഴ് സീറ്റുകളിൽ അഞ്ചിലും ജോസഫ് വിഭാഗം തോറ്റു.