ഇടുക്കിയില്‍ 225 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - covid cases
രോഗം സ്ഥിരീകരിച്ചവരില്‍ 216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്
ഇടുക്കിയില്‍ 225 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഇടുക്കി:ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 225 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 216 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്ന് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്ന ആറ് പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.