ഇടുക്കിയിൽ 119 പേർക്ക് കൂടി കൊവിഡ് - idukki covid updates
104 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്
ഇടുക്കിയിൽ 119 പേർക്ക് കൂടി കൊവിഡ്
ഇടുക്കി: ജില്ലയിൽ ഇന്ന് 119 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അന്യ സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേർക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കും ഉൾപ്പെടെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 104 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.