ഇടുക്കി: ഇടുക്കി ഡാം തുറന്നു (Idukki Dam Opens). ചെറുതോണി ഡാമിന്‍റെ (Cheruthoni Dam) മൂന്നാം നമ്പർ ഷട്ടറാണ് തുറന്നത്. ഷട്ടർ 40 സെന്‍റിമീറ്റർ ഉയർത്തി 40 ക്യുമെക്‌സ് നിരക്കിലാണ് വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നത്. ചെറുതോണി, പെരിയാർ എന്നീ പുഴകളുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു. ഒരു വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് ഇടുക്കി ഡാം തുറക്കുന്നത് (The Third Time In One Year).
Idukki Dam Opens: ഇടുക്കി ഡാം തുറന്നു; ശക്തമായ മഴയ്ക്ക് ശമനമില്ല
Idukki Dam Opens Again: ഒരു വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് ഇടുക്കി ഡാം തുറക്കുന്നത് (The Third Time In One Year). ചെറുതോണി ഡാമിന്‍റെ (Cheruthoni Dam) മൂന്നാം നമ്പർ ഷട്ടർ 40 സെന്‍റീമീറ്റർ ഉയർത്തി 40 ക്യുമെക്‌സ് നിരക്കിലാണ് വെള്ളം പുറത്തേക്ക് വിടുന്നത്.
വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ; ഇടുക്കി ഡാം വീണ്ടും തുറന്നു
ഇടുക്കി ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് - അപ്പർ റൂൾ ലെവലായ 2400.03 അടിക്ക് മുകളിലെത്തുന്നതിന് സാധ്യതയുള്ളതിനാൽ അധിക ജലം ക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം.
READ MORE:Mullaperiyar Dam: മുല്ലപ്പെരിയാര്‍ ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ തുറന്നു; ജാഗ്രത പാലിക്കണം