കേരളം

kerala

ETV Bharat / state

ജലനിരപ്പുയർന്നു; ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട് - Blue alert for Idukki dam

കേരളത്തിൽ കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്തെ ഡാമുകളെല്ലാം സംഭരണശേഷിയുടെ പൂർണ്ണതോതിലാണ്.

heavy rain  kerala rain  ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട്  ഇടുക്കി ഡാം  Idukki dam  Blue alert for Idukki dam  Idukki dam Blue alert
നേരിയ തോതിൽ ജലനിരപ്പുയർന്നു; ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട്

By

Published : Aug 3, 2022, 11:34 AM IST

ഇടുക്കി: ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നു. നിലവിൽ 2375.53 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഇതോടെ അണക്കെട്ടിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു.

മുല്ലപ്പെരിയാറിലും ജലനിരപ്പ് നേരിയതോതിൽ ഉയർന്നിട്ടുണ്ട്. 134.80 അടിയാണ് നിലവിലെ ജലനിരപ്പ്. 137.40 അടിയാണ് നിലവിലെ റൂൾ കർവ്.

ALSO READ:സംസ്ഥാനത്ത് ശനിയാഴ്ച വരെ വ്യാപക മഴ; കേരളതീരത്ത് ശക്തമായ കാറ്റിനും സാധ്യത

ABOUT THE AUTHOR

...view details