ഇടുക്കി: ജില്ലയില്‍ 301 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണത്തിലെ ഏറ്റവും ഉയർന്ന കണക്കാണ് ജില്ലയിൽ ഇന്ന് റിപ്പോർട്ട് ചെയ്‌തത്.
ഇടുക്കിയിൽ 301 പേർക്ക് കൊവിഡ് - idukki reports 301 covid cases
ഏറ്റവും ഉയർന്ന പ്രതിദിന രോഗികൾ.
ഇടുക്കിയിൽ 301 പേർക്ക് കൊവിഡ്
293 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഒരു ആരോഗ്യ പ്രവർത്തകനും അന്യ സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.