കേരളം

kerala

By

Published : Aug 17, 2020, 9:09 PM IST

ETV Bharat / state

ഇടുക്കിയില്‍ 23 പേർക്ക് കൂടി കൊവിഡ്

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 14 പേർക്ക്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല.

idukki covid update  idukki covid  ഇടുക്കി കൊവിഡ്  കൊവിഡ് കേരളം
ഇടുക്കിയില്‍ 23 പേർക്ക് കൂടി കൊവിഡ്

ഇടുക്കി: ജില്ലയില്‍ ഇന്ന് 23 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 15 പേർ ഇന്ന് രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ ഉറവിടം അറിയാതെ രോഗബാധയുണ്ടായ ഒരാളും ഉൾപ്പെടും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ എട്ട് പേർക്കും വിദേശത്ത് നിന്നുമെത്തിയ ഒരാൾക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

ABOUT THE AUTHOR

...view details