കേരളം

kerala

ETV Bharat / state

ഇടുക്കിയില്‍ 63 പേര്‍ക്ക് കൂടി കൊവിഡ് - ഇടുക്കി വാര്‍ത്തകള്‍

രണ്ടു പേരുടെ രോഗഉറവിടം വ്യക്തമല്ല.

idukki covid update  ഇടുക്കി കൊവിഡ് വാര്‍ത്തകള്‍  ഇടുക്കി വാര്‍ത്തകള്‍  idukki news
ഇടുക്കിയില്‍ 63 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Jul 23, 2020, 7:30 PM IST

ഇടുക്കി: ജില്ലയിൽ 63 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 55 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ടു പേരുടെ രോഗഉറവിടം വ്യക്തമല്ല. രാജാക്കാട് ബ്യൂട്ടി പാർലർ നടത്തുന്ന സേനാപതി സ്വദേശിനി (28), ചെറുതോണി സപ്ലൈകോ ജീവനക്കാരി മണിയാറംകുടി സ്വദേശിനി (57), എന്നിവർക്കാണ് ഉറവിടം അറിയാതെ രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴ് പേർക്കും രോഗം സ്ഥിരീകരിച്ചു. 22 പേര്‍ രോഗമുക്തി നേടി.

ABOUT THE AUTHOR

...view details