ഇടുക്കി:ജില്ലയില്‍ 26 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 6 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയവര്‍. ജൂലൈ അഞ്ചിന് ഷാര്‍ജയില്‍ നിന്നും കൊച്ചിയിലെത്തിയ മേരികുളം സ്വദേശി (29). ജൂലൈ അഞ്ചിന് കുവൈറ്റില്‍ നിന്നും കൊച്ചിയിലെത്തിയ നെടുങ്കണ്ടം സ്വദേശി (38). ജൂലൈ മൂന്നിന് സൗത്ത് ആഫ്രിക്കയില്‍ നിന്നും ബാംഗ്ലൂര്‍ വഴി വിമാനത്തിൽ കൊച്ചിയിലെത്തിയ ഏലപ്പാറ സ്വദേശി (29). ജൂലൈ അഞ്ചിന് സൗദി അറേബ്യയില്‍ നിന്നും കൊച്ചിയിലെത്തിയ മൂന്നാര്‍ സ്വദേശി(28). ജൂലൈ 12ന് ഗൂടല്ലൂരില്‍ നിന്നുമെത്തിയ ഏലപ്പാറ സ്വദേശി(58). കമ്പത്ത് നിന്നും ജീപ്പിലെത്തിയ കരുണാപുരം സ്വദേശിനി(15).
ജില്ലയില്‍ 26 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറ് പേരുടെ ഉറവിടം വ്യക്തമല്ല.
തമിഴ്‌നാട് ഗൂടല്ലൂരില്‍ നിന്നുമെത്തിയ കുമളി സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേര്‍. (പിതാവ് 42, മാതാവ് 35, പെണ്‍ കുട്ടികള്‍ 19, 16). 11. ജൂലൈ അഞ്ചിന് ബാംഗ്ലൂരില്‍ നിന്നുമെത്തിയ കുമളി സ്വദേശി(48). ജൂണ്‍ 23 ന് പാറ്റ്‌നയില്‍ നിന്നും കൊച്ചിയിലെത്തിയ മണിയാറംകുടി സ്വദേശികളായ ദമ്പതികള്‍.
കഞ്ഞിക്കുഴി ബാങ്കിലെ ജീവനക്കാരന്‍ (50). കരിമ്പനിലുള്ള ഹോട്ടല്‍ ജീവനക്കാരന്‍ (43). ചുരുളി സ്വദേശിയാണ്. കരിമ്പനിലുള്ള ഹോട്ടല്‍ ജീവനക്കാരന്‍ (53). വാഴത്തോപ്പ് സ്വദേശിയാണ്. കരിമ്പനിലുള്ള ഹോട്ടല്‍ ജീവനക്കാരന്‍ (20). വാഴത്തോപ്പ് സ്വദേശിയാണ്. കരിമ്പനിലെ ഹോട്ടല്‍ ഉടമ (59). വാഴത്തോപ്പ് സ്വദേശിയാണ്. കഞ്ഞിക്കുഴി കെഎസ്ഇബി ജീവനക്കാരന്‍ (27). മരിയാപുരം സ്വദേശിയാണ്. കരിമ്പൻ ഹോട്ടലിലെ ജീവനക്കാരൻ. അന്യസംസ്ഥാന തൊഴിലാളി ആണ്. ഉറവിടം വ്യക്തമല്ല. മരിയാപുരം വെറ്ററിനറി ആശുപത്രി ജീവനക്കാരി (37). നാരകക്കാനം സ്വദേശിനി ആണ്. രാജാക്കാട് സ്വദേശികളായ ദമ്പതികള്‍. രാജാക്കാട് സ്വദേശികളായ ദമ്പതികള്‍. ജൂലൈ 14 ന് സ്രവ പരിശോധന നടത്തി. കാക്കനാട് സ്വകാര്യ ടെലികോം കമ്പനി ജീവനക്കാരനായ ഏലപ്പാറ സ്വദേശി (30). കാക്കനാട് നിന്നും സ്വന്തം കാറില്‍ വീട്ടിലെത്തി. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജൂലൈ 14 ന് സ്രവ പരിശോധനയ്ക്ക് വിധേയനാക്കി.