കേരളം

kerala

ETV Bharat / state

ഇടുക്കിയിൽ വാഹനാപകടം; മൂന്ന് പേർക്ക് പരിക്ക്

കാറിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു

idukki car accident  bison valley car accident  car accident in idukki  ഇടുക്കി വാഹനാപകടം  ഇടുക്കി കാർ അപകടം  ഇടുക്കിയിൽ കാർ അപകടം വാർത്ത
ഇടുക്കിയിൽ വാഹനാപകടം; മൂന്ന് പേർക്ക് പരിക്ക്

By

Published : Mar 21, 2021, 11:40 PM IST

ഇടുക്കി:ബൈസൺവാലി ചൊക്രമുടിക്കു സമീപം കൊല്ലം സ്വദേശികൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. വൈകുന്നേരം അഞ്ചിന് ഗ്യാപ് റോഡിൽ നിന്നും ബൈസൺവാലിയിലേക്ക് വരുമ്പോൾ കാറിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. കൊല്ലം ഭാരതിപുരം സ്വദേശികളായ വെങ്കാലവില മുഹമ്മദ് (24), സൂരജ് (24), ഷാനവാസ് (30) എന്നിവരെ അടിമാലിയിലെ സ്വകാര്യ ആശുപതിയിൽ പ്രവേശിപ്പിച്ചു.

ABOUT THE AUTHOR

...view details