ഇടുക്കി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് സമാനമായി ഇത്തവണെയും സ്വർണ്ണ മോതിരന്തയത്തിന് എൽഡിഎഫിനെ ക്ഷണിച്ച് ഡിസിസി പ്രസിഡൻ്റ് ഇബ്രാഹിംകുട്ടി കല്ലാർ. ഇടുക്കി ജില്ലയിലെ അഞ്ചിൽ ഏതെങ്കിലും ഒരു മണ്ഡലത്തിൽ എൽഡിഎഫ് ജയിച്ചാൽ സ്വർണ മോതിരം നൽകുമെന്നാണ് ഇബ്രാഹിംകുട്ടി കല്ലാറിൻ്റെ വെല്ലുവിളി.
ഇടുക്കിയിൽ വീണ്ടും സ്വർണ മോതിരപ്പന്തയം; വെല്ലുവിളി ഏറ്റെടുത്ത് എംഎം മണി - gold ring challenge idukki
ഇടുക്കി ജില്ലയിലെ അഞ്ചിൽ ഏതെങ്കിലും ഒരു മണ്ഡലത്തിൽ എൽഡിഎഫ് ജയിച്ചാൽ സ്വർണ മോതിരം നൽകുമെന്നാണ് ഇബ്രാഹിംകുട്ടി കല്ലാറിൻ്റെ വെല്ലുവിളി. എങ്കിൽ അഞ്ച് മോതിരം വാങ്ങിക്കൊള്ളാൻ എം.എം.മണി മറുപടിയും നൽകി.
ഇടുക്കിയിൽ വീണ്ടും സ്വർണ മോതിരപന്തയം; വെല്ലുവിളി ഏറ്റെടുത്ത് എംഎം മണി
എങ്കിൽ അഞ്ച് മോതിരം വാങ്ങിക്കൊള്ളാൻ എം.എം.മണി മറുപടിയും നൽകി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വെല്ലുവിളി എൽഡിഎഫ് ഏറ്റെടുത്തിരുന്നില്ല. നിലവിൽ ഇടുക്കിയിലെ അഞ്ചു മണ്ഡലങ്ങളിൽ തൊടുപുഴ ഒഴികെ നാലും എൽഡിഎഫിന്‍റ കൈകളിലാണ്.