കേരളം

kerala

ETV Bharat / state

കാഞ്ഞാറിൽ കാർ ഒഴുക്കിൽപ്പെട്ട് ഒരു മരണം ; ഒരാൾക്കായി തിരച്ചിൽ തുടരുന്നു - ഇടുക്കി മഴ

കാറിന് സമീപത്ത് നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്

girl died in flood at idukki kanjar  girl died in flood  കാഞ്ഞാറിൽ കാർ ഒഴുക്കിൽപെട്ട് ഒരു മരണം  കാർ ഒഴുക്കിൽപെട്ട് ഒരു മരണം  കാഞ്ഞാർ മരണം  ഇടുക്കി മഴ  Kerala Rain updates 2021 oct
കാഞ്ഞാറിൽ കാർ ഒഴുക്കിൽപെട്ട് ഒരു മരണം; ഒരാൾക്കായി തിരച്ചിൽ തുടരുന്നു

By

Published : Oct 16, 2021, 3:13 PM IST

Updated : Oct 16, 2021, 5:24 PM IST

ഇടുക്കി :കാഞ്ഞാറിൽ കാർ ഒഴുക്കിൽപ്പെട്ട് ഒരു കുട്ടി മരിച്ചു. ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി. കാറിന് സമീപത്ത് നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കാഞ്ഞാറിൽ കാർ ഒഴുക്കിൽപ്പെട്ട് ഒരു മരണം

കാറിൽ ഒരാൾ കൂടി ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു. കാണാതായ ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

READ MORE:കേരളത്തില്‍ പ്രളയമഴ പെയ്‌തിറങ്ങുന്നു, ജാഗ്രത വേണമെന്ന് നിർദ്ദേശം

Last Updated : Oct 16, 2021, 5:24 PM IST

ABOUT THE AUTHOR

...view details