ഇടുക്കി: വണ്ടിപ്പെരിയാർ മൂങ്കലാറിൽ പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. കഞ്ചാവ് വിൽപ്പന നടത്തുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പരിശോധനക്കായി എത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ പ്രതികൾ വടിവാൾ വീശുകയായിരുന്നു.
പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം - കഞ്ചാവ് മാഫിയ
പരിശോധനക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ പ്രതികൾ ആക്രമണം നടത്തുകയായിരുന്നു.
കഞ്ചാവ് മാഫിയ
സംഭവത്തെ തുടർന്ന് അടിമാലി രാജാക്കാട് സ്വദേശികളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Last Updated : Apr 26, 2019, 11:59 PM IST