കേരളം

kerala

ETV Bharat / state

ലയന ചർച്ചകൾ നടന്നിട്ടില്ലെന്ന് ഫ്രാൻസിസ് ജോർജ്

പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജ്

Francis George  ഫ്രാൻസിസ് ജോർജ്  ലയന ചർച്ചകൾ  ജനാധിപത്യ കേരള കോൺഗ്രസ്
ഫ്രാൻസിസ്

By

Published : Mar 4, 2020, 10:07 PM IST

ഇടുക്കി: കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായി ലയന ചർച്ചകൾ നടന്നിട്ടില്ലെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജ്. മുന്നണി വിടുമെന്നത് പ്രചാരണം അടിസ്ഥാന രഹിതമാണെന്നും പാർട്ടിയിൽ അഭിപ്രായ വ്യത്യാസം ഇല്ലെന്നും ഫ്രാൻസിസ് ജോർജ് തൊടുപുഴയിൽ പറഞ്ഞു. ഇടതു മുന്നണിക്കൊപ്പമുള്ള ജനാധിപത്യ കേരള കോണ്‍ഗ്രസ് പിളർന്നെന്ന പ്രചാരണം നടക്കുമ്പോഴാണ് പാർട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് പ്രതികരണവുമായി എത്തിയത്.

ABOUT THE AUTHOR

...view details