കേരളം

kerala

ETV Bharat / state

ഇടുക്കി ഇടതുപക്ഷത്തിന് ചരിത്ര വിജയം സമ്മാനിക്കുമെന്ന് കെ.കെ ശിവരാമന്‍ - നിയമസഭാ തെരഞ്ഞെടുപ്പ്

ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ ബാധിക്കില്ലെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ പറഞ്ഞു

KK Sivaraman  CPI  Idukki district  ഇടതുപക്ഷത്തിന് ചരിത്ര വിജയം  നിയമസഭാ തെരഞ്ഞെടുപ്പ്  kerala state assembly election 2021
ഇടുക്കി ഇടതുപക്ഷത്തിന് ചരിത്ര വിജയം സമ്മാനിക്കുമെന്ന് കെ.കെ ശിവരാമന്‍

By

Published : Mar 13, 2021, 3:51 AM IST

ഇടുക്കി: ഇത്തവണ ഇടുക്കി ജില്ല ഇടതുപക്ഷത്തിന് ചരിത്ര വിജയം സമ്മാനിക്കുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍. ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ ബാധിക്കില്ല. തൊടുപുഴയിലടക്കം ഇടതുപക്ഷം വലിയ മുന്നേറ്റമുണ്ടാക്കും. 2006 മുതല്‍ ഇടുക്കി മണ്ഡലത്തിൽ കോണ്‍ഗ്രസിന് പ്രാതിനിധ്യം ഇല്ല. അത് ഇത്തവണയും ആവര്‍ത്തിക്കുമെന്നും കെ.കെ ശിവരാമന്‍ കട്ടപ്പനയില്‍ പറഞ്ഞു.

ഇടുക്കി ഇടതുപക്ഷത്തിന് ചരിത്ര വിജയം സമ്മാനിക്കുമെന്ന് കെ.കെ ശിവരാമന്‍

ABOUT THE AUTHOR

...view details