കേരളം

kerala

ETV Bharat / state

ആദിവാസി ഊരുകളില്‍ ടെലിവിഷന്‍ വിതരണം - tribal students

പത്ത് ആദിവാസി ഊരുകളിലാണ് ടെലിവിഷന്‍ വിതരണം

ഇടുക്കി  ഡീന്‍ കുര്യാക്കോസ്  Dean Kuriakose  tribal students  ആദിവാസി ഊര്
ആദിവാസി ഊരുകളില്‍ ഓൺ ലൈൻ പഠനത്തിന് സഹായവുമായി ഡീന്‍ കുര്യാക്കോസ്

By

Published : Jun 4, 2020, 12:45 PM IST

Updated : Jun 4, 2020, 1:22 PM IST

ഇടുക്കി:എംപി അഡ്വ.ഡീന്‍ കുര്യാക്കോസിന്‍റെ നേതൃത്വത്തില്‍ ദേവികുളം താലൂക്കിലെ വിവിധ ആദിവാസി ഊരുകളില്‍ ടെലിവിഷനുകള്‍ വിതരണം ചെയ്തു. പത്ത് ആദിവാസി ഊരുകളില്‍ എംപിയുടെ ഇടപെടലിലൂടെ കുട്ടികള്‍ക്ക് പഠനം സാധ്യമാകും. അടിമാലി പഞ്ചായത്തിലെ വിവിധ ആദിവാസികുടികളില്‍ എട്ടും, ഇടമലക്കുടിയില്‍ രണ്ടും ടെലിവിഷനുകളാണ് നല്‍കുക. ടെലിവിഷനുകളും ഡിഷും ട്രൈബല്‍ഡെവലപ്പ്‌മെന്‍റ് ഓഫീസര്‍ക്ക് കൈമാറി. ഉദ്ഘാടനത്തിന്‍റെ ഭാഗമായി തലനിരപ്പന്‍, തട്ടേക്കണ്ണന്‍ കുടികളില്‍ എം പി നേരിട്ട് ടെലിവിഷനുകള്‍ നല്‍കി.

ആദിവാസി ഊരുകളില്‍ ടെലിവിഷന്‍ വിതരണം
Last Updated : Jun 4, 2020, 1:22 PM IST

ABOUT THE AUTHOR

...view details