കേരളം

kerala

By

Published : Oct 28, 2020, 3:22 PM IST

Updated : Oct 28, 2020, 3:39 PM IST

ETV Bharat / state

നിര്‍മാണം വൈകുന്നു; വെള്ളത്തൂവല്‍- ആനച്ചാല്‍ റോഡ് ഉപരോധിച്ചു

നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. വെള്ളത്തൂവല്‍ ടൗണിലാണ് ഉപരോധ പരിപാടി സംഘടിപ്പിച്ചത്.

Anachal Vellathooval Road issue  Anachal-Vellathooval  വെള്ളത്തൂവല്‍  വെള്ളത്തൂവല്‍ ആനച്ചാല്‍  ആനച്ചാല്‍  റോഡ് ഉപരോധിച്ചു
നിര്‍മാണം വൈകുന്നു; വെള്ളത്തൂവല്‍ ആനച്ചാല്‍ റോഡ് ഉപരോധിച്ചു

ഇടുക്കി:വെള്ളത്തൂവല്‍ ആനച്ചാല്‍ റോഡിന്‍റെ നിര്‍മാണ ജോലികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചു. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. വെള്ളത്തൂവല്‍ ടൗണിലാണ് ഉപരോധ പരിപാടി സംഘടിപ്പിച്ചത്. പൊലീസെത്തിയാണ് പ്രതിഷേധക്കാരെ മാറ്റിയത്. നിര്‍മാണത്തില്‍ പുരോഗതി ഉണ്ടായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്നും സമര സമിതി അറിയച്ചു.

നിര്‍മാണം വൈകുന്നു; വെള്ളത്തൂവല്‍- ആനച്ചാല്‍ റോഡ് ഉപരോധിച്ചു
Last Updated : Oct 28, 2020, 3:39 PM IST

ABOUT THE AUTHOR

...view details