തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് അപകടത്തിൽപ്പെട്ടു - ജീപ്പ് അപകടം
അപകടത്തിൽ ഏഴ് പേർക്ക് പരിക്ക്
accident-
ഇടുക്കി: തോട്ടം തൊഴിലാളികളുമായി പോകുകയായിരുന്ന ജീപ്പ് അപകടത്തിൽപ്പെട്ട് ഏഴ് പേർക്ക് പരിക്ക്. കട്ടപ്പന കൊച്ചുതോവാള നിരപ്പേൽ കടക്ക് സമീപത്ത് വെച്ചാണ് ജീപ്പ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.