കേരളം

kerala

By

Published : Nov 16, 2020, 7:38 PM IST

ETV Bharat / state

ഇടുക്കിയിൽ 83 പേര്‍ക്ക് കൂടി കൊവിഡ്

11പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 69 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം.

Idukki covid update  ഇടുക്കിയിൽ 83 പേര്‍ക്ക് കൂടി കൊവിഡ്  കൊവിഡ്  ഇടുക്കി
ഇടുക്കിയിൽ 83 പേര്‍ക്ക് കൂടി കൊവിഡ്

ഇടുക്കി: ഇടുക്കിയിൽ 83 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 11പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 69 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്നു പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

ABOUT THE AUTHOR

...view details