ഇടുക്കിയിൽ 77 കൊവിഡ് കേസുകൾ കൂടി - കൊവിഡ് ഇടുക്കി
58 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്
ഇടുക്കി
ഇടുക്കി: ജില്ലയിൽ 77 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്‌ടർ അറിയിച്ചു. 58 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇതിൽ ആറ് പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ ഒരാൾക്കും രോഗമുണ്ട്. രോഗമുക്തി നേടിയത് 65 പേരാണ്.