കേരളം

kerala

ETV Bharat / state

കട്ടപ്പനയിൽ 14 വയസുകാരി മരിച്ച നിലയില്‍ - കട്ടപ്പന ആത്മഹത്യാ വാര്‍ത്ത

പരിക്കാനിവിള സുരേഷിന്‍റെ മകൾ ശാലുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Kattappana  14-yea old girl  കട്ടപ്പന  14 വയസുകാരി മരിച്ച നിലയില്‍  കടപ്പന ആത്മഹത്യ  കട്ടപ്പന ആത്മഹത്യാ വാര്‍ത്ത  കട്ടപ്പനയില്‍ വിദ്യാര്‍ഥിനി മരിച്ചു
കട്ടപ്പനയിൽ 14 വയസുകാരി മരിച്ച നിലയില്‍

By

Published : Jul 22, 2021, 3:42 PM IST

ഇടുക്കി: കട്ടപ്പനയിൽ 14 വയസുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പരിക്കാനിവിള സുരേഷിന്‍റെ മകൾ ശാലുവാണ് മരിച്ചത്. വീട്ടില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ABOUT THE AUTHOR

...view details