കേരളം

kerala

ETV Bharat / state

ജലീലിന്‍റെ ചോദ്യം ചെയ്യല്‍: എൻഐഎ ഓഫിസ് പരിസരത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം - minister KT jaleel

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്‌ത് നീക്കുന്നതിനിടെ പൊലീസ് വാഹനത്തിന്‍റെ ചില്ല് പ്രതിഷേധക്കാർ തകർത്തു.

എറണാകുളം  മന്ത്രി കെ.ടി ജലീൽ  എൻഐഎ ഓഫിസ് പരിസരം  യൂത്ത് കോൺഗ്രസ് പ്രതിഷേധം കേരളം വാർത്ത  മന്ത്രി കെ.ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നു  ദേശീയ അന്വേഷണ ഏജൻസി  Youth Congress protest at NIA office  Ernakulam  kochi National investigation agency  minister KT jaleel  yc protest kerala
എൻഐഎ ഓഫിസ് പരിസരത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം

By

Published : Sep 17, 2020, 10:48 AM IST

Updated : Sep 17, 2020, 11:36 AM IST

എറണാകുളം:മന്ത്രി കെ.ടി ജലീലിന്‍റെ രാജിയാവശ്യപ്പെട്ട് എൻഐഎ ഓഫിസ് പരിസരത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധക്കാർ പൊലീസ് വാഹനത്തിന്‍റെ ചില്ല് തകർത്തു. അറസ്റ്റ് ചെയ്‌ത് ജീപ്പില്‍ കയറ്റിയപ്പോഴാണ് പ്രതിഷേധക്കാർ ചില്ല് തകർത്തത്.

എൻഐഎ ഓഫിസ് പരിസരത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം

അതേ സമയം, നയതന്ത്ര ചാനലിലൂടെ എത്തിച്ച മതഗ്രന്ഥം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റിന് പിന്നാലെ മന്ത്രി കെ.ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുകയാണ്. കൊച്ചിയിലെ ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) ഓഫിസിലേക്ക് വിളിച്ച് വരുത്തിയാണ് മന്ത്രിയുടെ മൊഴിയെടുക്കുന്നത്.

Last Updated : Sep 17, 2020, 11:36 AM IST

ABOUT THE AUTHOR

...view details