എറണാകുളം: വാളയാർ കേസിൽ പുനരന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന് പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍. പൊലീസ് നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും രക്ഷിതാക്കള്‍ വ്യക്തമാക്കി.
വാളയാര്‍ പുനരന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന് രക്ഷിതാക്കള്‍ - walayar sisters death latest news
കേസില്‍ പൊലീസ് നടത്തുന്ന പുനരന്വേഷണത്തിൽ വിശ്വാസമില്ലെന്ന് രക്ഷിതാക്കള്‍ വ്യക്തമാക്കി.
വാളയാര്‍ പുനരന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന് രക്ഷിതാക്കള്‍
ഹൈക്കോടതി വിധിയിൽ സന്തോഷമുണ്ടെന്നും തുടരന്വേഷണം സംബന്ധിച്ച കാര്യങ്ങൾ സംസാരിക്കാനായി മുഖ്യമന്ത്രിയെ കാണുമെന്നും മാതാപിതാക്കള്‍ പറഞ്ഞു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും അവർ വ്യക്തമാക്കി. കേസില്‍ പ്രതികളെ വെറുതെ വിട്ടുക്കൊണ്ടുള്ള വിചാരണക്കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.