എറണാകുളം:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കലക്ടറേറ്റില്‍ വെള്ളിയാഴ്‌ച മുതൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. രണ്ടാഴ്‌ചത്തേക്കാണ് ക്രമീകരണം. ജീവനക്കാർക്ക് മാത്രമായിരിക്കും പ്രവേശനം.
കൊവിഡ് പ്രതിരോധം : എറണാകുളം കലക്ടറേറ്റില്‍ നിയന്ത്രണം - visitors limited in collectorate for two weeks
വെള്ളിയാഴ്‌ച മുതല്‍ രണ്ടാഴ്‌ചത്തേക്കാണ് കലക്ടറേറ്റില്‍ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ജീവനക്കാർക്ക് മാത്രമാണ് പ്രവേശനം.
കൊവിഡ് പ്രതിരോധം; കലക്‌ട്രേറ്റിൽ സന്ദർശകർക്ക് നിയന്ത്രണം
അടിയന്തര കാര്യങ്ങൾക്ക് എത്തുന്നവർക്ക് ഉപാധികളോടെ പ്രത്യേക അനുമതി വാങ്ങി അകത്ത് പ്രവേശിക്കാം. പൊതുജനങ്ങൾ കഴിവതും ഓൺലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് കലക്‌ടർ എസ്.സുഹാസ് അറിയിച്ചു.