കണ്ണൂരില്‍ വിലയേറുന്നു ; അറിയാം ഇന്നത്തെ പച്ചക്കറി വില - പച്ചക്കറി വില
Vegetable Price Today : വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വിലയറിയാം.
vegetable price today in different districts
Published : Jan 19, 2024, 12:30 PM IST
കണ്ണൂരില്‍ പച്ചക്കറി വില കുതിച്ചുയരുന്നു. ഇഞ്ചിക്ക് ഒറ്റ ദിവസം കൊണ്ട് പതിനഞ്ച് രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. മുരിങ്ങ, ബീറ്റ്റൂട്ട് തുടങ്ങിയവയ്ക്ക് മുപ്പത് രൂപയും കൂടി. കോഴിക്കോട്ട് പച്ചമുളകിന്‍റെ വില ഇന്നലത്തേതില്‍ നിന്ന് 20 രൂപ കുറഞ്ഞപ്പോള്‍ മറ്റിനങ്ങള്‍ക്ക് മാറ്റമില്ല. അറിയാം വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.
എറണാകുളം | ₹ |
തക്കാളി | 40 |
പച്ചമുളക് | 80 |
സവാള | 35 |
ഉരുളക്കിഴങ്ങ് | 35 |
കക്കിരി | 30 |
പയർ | 80 |
പാവല്‍ | 60 |
വെണ്ട | 40 |
വെള്ളരി | 40 |
വഴുതന | 40 |
പടവലം | 40 |
മുരിങ്ങ | 160 |
ബീന്‍സ് | 60 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 50 |
കാബേജ് | 40 |
ചേന | 70 |
ചെറുനാരങ്ങ | 100 |
ഇഞ്ചി | 160 |
കോഴിക്കോട് | ₹ |
തക്കാളി | 30 |
സവാള | 30 |
ഉരുളക്കിഴങ്ങ് | 30 |
വെണ്ട | 60 |
മുരിങ്ങ | 150 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 60 |
വഴുതന | 50 |
കാബേജ് | 40 |
പയര്‍ | 60 |
ബീന്‍സ് | 70 |
വെള്ളരി | 30 |
ചേന | 60 |
പച്ചക്കായ | 35 |
പച്ചമുളക് | 80 |
ഇഞ്ചി | 150 |
കൈപ്പക്ക | 70 |
ചെറുനാരങ്ങ | 70 |
കണ്ണൂര്‍ | ₹ |
തക്കാളി | 30 |
സവാള | 32 |
ഉരുളക്കിഴങ്ങ് | 35 |
ഇഞ്ചി | 165 |
വഴുതന | 57 |
മുരിങ്ങ | 180 |
കാരറ്റ് | 82 |
ബീറ്റ്റൂട്ട് | 67 |
പച്ചമുളക് | 72 |
വെള്ളരി | 37 |
ബീൻസ് | 80 |
കക്കിരി | 35 |
വെണ്ട | 64 |
കാബേജ് | 37 |
കാസര്‍കോട് | ₹ |
തക്കാളി | 28 |
സവാള | 30 |
ഉരുളക്കിഴങ്ങ് | 33 |
ഇഞ്ചി | 165 |
വഴുതന | 55 |
മുരിങ്ങ | 180 |
കാരറ്റ് | 80 |
ബീറ്റ്റൂട്ട് | 65 |
പച്ചമുളക് | 70 |
വെള്ളരി | 35 |
ബീൻസ് | 78 |
കക്കിരി | 33 |
വെണ്ട | 63 |
കാബേജ് | 35 |