കേരളം

kerala

ETV Bharat / state

അലന്‍റേയും താഹയുടേയും ജാമ്യാപേക്ഷയില്‍ വിധി ഇന്ന് - അലൻ താഹ

അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ ജാമ്യം നൽകരുതെന്നാണ് സർക്കാർ വാദം

apa bail verdict today അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ ജാമ്യം നൽകരുതെന്ന് സർക്കാർ അലൻ താഹ എറണാകുളം ലേറ്റസ്റ്റ്
അലന്‍റേയും താഹയുടേയും ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

By

Published : Nov 27, 2019, 1:57 AM IST

Updated : Nov 27, 2019, 7:14 AM IST

എറണാകുളം: മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍റെയും താഹയുടെയും ജാമ്യപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ ജാമ്യം നൽകരുതെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടന പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളും കണ്ടെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് നവംബർ ഒന്നിന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. യു.എ.പി.എ ചുമത്താവുന്ന തരത്തിലുള്ള യാതൊന്നും തങ്ങളിൽ നിന്ന് പിടിച്ചെടുത്തിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് ഇവർ ഹർജി നൽകിയിരിക്കുന്നത്.

Last Updated : Nov 27, 2019, 7:14 AM IST

ABOUT THE AUTHOR

...view details