കേരളം

kerala

ETV Bharat / state

കളമശ്ശേരി മെഡിക്കൽ കോളജിലെ സമരം പിന്‍വലിച്ചു

ജില്ലാ കലക്ടർ എസ്.സുഹാസ് വിദ്യാർഥി പ്രതിനിധികളുമായും ഹൗസ് സർജൻ പ്രതിനിധികളുമായും നടത്തിയ ചർച്ചയെ തുടർന്നാണ് സമരം ഒത്തുതീർപ്പായത്.

By

Published : Jan 8, 2021, 5:55 PM IST

Updated : Jan 8, 2021, 7:47 PM IST

kalamassery  കളമശ്ശേരി മെഡിക്കൽ കോളജ്‌  സമരം പിൻവലിച്ചു  called off  house surgeons and students
കളമശ്ശേരി മെഡിക്കൽ കോളജിൽ ഹൗസ് സർജന്മാരും വിദ്യാർഥികളും നടത്തിവന്ന സമരം പിൻവലിച്ചു

എറണാകുളം:കളമശ്ശേരി സർക്കാർ മെഡിക്കൽ കോളജിൽ ഹൗസ് സർജന്മാരും വിദ്യാർഥികളും നടത്തിവന്ന സമരം പിൻവലിച്ചു.ജില്ലാ കലക്ടർ എസ്.സുഹാസ് വിദ്യാർഥി പ്രതിനിധികളുമായും ഹൗസ് സർജൻ പ്രതിനിധികളുമായും നടത്തിയ ചർച്ചയെ തുടർന്നാണ് സമരം ഒത്തുതീർപ്പായത്. കഴിഞ്ഞ മാർച്ച് മാസം മുതൽ സമ്പൂർണ കൊവിഡ് ഹോസ്പിറ്റൽ ആയതിനാൽ പഠന സൗകര്യം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികൾ സമരം ആരംഭിച്ചത്.

Last Updated : Jan 8, 2021, 7:47 PM IST

ABOUT THE AUTHOR

...view details